Share this Article
ശക്തമായ മഴ; കൈതപ്പൊയില്‍ ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി

heavy rain; At Kaitapoyil, the Chembukadav bridge was flooded

കോഴിക്കോട് മലയോര മേഖലയില്‍ ശക്തമായ മഴ. കൈതപ്പൊയില്‍ ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി. പ്രദേശത്തെ ആദിവാസി കോളനി ഒറ്റപ്പെട്ടു .   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories