മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തി. ബോട്ടിംഗ് സെറന്ററിന് സമീപമാണ് കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്.ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡാം പരിസരത്ത് അവശനിലയില്‍ ചുറ്റിതിരിഞ്ഞ് നടക്കുകയാണ് പിടിയാന.വനം വകുപ്പിനെ വിവരം അറിയച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.