തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി. ഭക്ഷണം എടുക്കാന്‍ എത്തിയപ്പോഴാണ്
കുരങ്ങുകളെ പിടികൂടിയത്. കുരങ്ങുകളില്‍ ഒന്ന് മരത്തിന് മുകളില്‍ തുടരുന്നു. ഇതിനെ ഇന്ന് മരത്തില്‍ കയറി പിടികൂടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.