കൊച്ചി പുതുവൈപ്പ് തോന്നിപ്പാലത്ത് ബിഎംഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ തീപ്പിടുത്തം. LNG യുടെ ഫയര്‍ യൂണിറ്റടക്കം 3 യൂണിറ്റ് ഫയര്‍ എന്‍ഞ്ചിനുകള്‍ സ്ഥലത്തെത്തി. സമീപ വീടുകള്‍ക്ക് നാശനഷ്ടമില്ല. ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണ യൂണിറ്റ് പൂര്‍ണ്ണമായി കത്തി നശിച്ചു