Share this Article
Union Budget
കൊല്ലത്ത് ആറ്റില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
Body of missing housewife found in Kollam

കൊല്ലത്ത് ആറ്റില്‍ കാണാതായ വീട്ടമമയുടെ മൃതദേഹം കണ്ടെത്തി. കമുകുംചേരി വത്സലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വത്സലയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ശക്തമായ മഴയെ തുടര്‍ന്ന് ആറ്റില്‍ വലിയതോതിലുണ്ടായ ഒഴുക്ക് ,തിരച്ചിലിന് തടസ്സമായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories