Share this Article
പുതുപ്പള്ളിയില്‍ അന്തിമ പോളിങ് 72.86 ശതമാനം
വെബ് ടീം
posted on 06-09-2023
1 min read
puthupally bypoll final polling status

കോട്ടയം: പുതുപ്പള്ളിയില്‍ അന്തിമ പോളിങ് 72.86 ശതമാനം.  തപാല്‍ വോട്ടുകള്‍ കൂട്ടാതെയാണ് കണക്കെന്നും കലക്ടര്‍ വി.വിഘ്നേശ്വരി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 1.98% കുറവാണ് രേഖപ്പെടുത്തിയത്. മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. പോളിങ് വൈകിയ മൂന്ന് ബൂത്തുകളിലും വൈകിട്ട് 6.40ഓടെ വോട്ടെടുപ്പ് പൂര്‍ത്തിയായെന്നും കലക്ടര്‍ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories