Share this Article
image
ഡിഎല്‍എഫ് ഫ്‌ളാറ്റിലെ അണുബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്
Health department says infection in DLF flat under control

ഡിഎല്‍എഫ് ഫ്‌ളാറ്റിലെ വയറിളക്ക ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്. വിഷയവുമായി ബന്ധപ്പെട്ട് അഡീഷണൽ ഡയറക്ടർ  ഡോ കെ പി റീത്തയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലെയും കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെയും ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.  21 ഫ്ലാറ്റികളിൽ നിന്നായി പരിശോധിച്ച വെള്ളത്തിൽ  ക്ലോറിന്റെ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories