Share this Article
റബ്ബർ തോട്ടത്തിൽ 60 കാരിയെ മരിച്ചനിലയിൽ കണ്ടെത്തി
A 60-year-old woman was found dead in a rubber plantation

കൊല്ലം കടക്കലിൽ 60 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി .  മുക്കുന്നം ചരുവിള പുത്തൻ വീട്ടിൽ വസന്ത ആണ് മരിച്ചത്. വീടിനു അടുത്തുള്ള റബ്ബർ തോട്ടത്തിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. സ്വയം തീകൊളുത്തിയത് എന്നാണ് പൊലീസിന്റെ  നിഗമനം .  കടക്കൽ പൊലീസ് അന്വേഷണം തുടങ്ങി . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories