കോഴിക്കോട് രാമനാട്ടുകരയില്‍ തീപിടുത്തം സ്വകാര്യ തുണിക്കടയിലാണ് തീ പിടുത്തമുണ്ടായത്. മീഞ്ചന്തയില്‍ നിന്നുള്ള അഗ്‌നി രക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി വിവരങ്ങളുമായി റിയാസ് കെഎംആര്‍.