Share this Article
Union Budget
ബന്തടുക്കയില്‍ യുവാവിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
A young man was found dead in an alley in Bandadka

കാസര്‍ഗോഡ് ബന്തടുക്കയില്‍ യുവാവിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വര്‍ക്ക് ഷോപ്പ് ഉടമയായ രതീഷ് (40) ആണ് മരിച്ചത്.വര്‍ക്ക് ഷോപ്പിന് സമീപത്തുള്ള ഓവുചാലിലാണ് മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories