Share this Article
തൃശ്ശൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
Stale food seized from hotels

തൃശ്ശൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. 5 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത് . തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ആണ് പരിശോധന നടത്തിയത് . നാല് സ്‌ക്വാഡുകൾ  ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 21 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.അഞ്ചു ഹോട്ടലുകൾക്ക് പിഴ അടപ്പിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories