ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കിടക്കണമെന്ന് ആഗ്രഹമുണ്ടോ. എങ്കില്‍ നേരെ കോഴിക്കോടേക്ക് വന്നാല്‍ മതി. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ജയില്‍വകുപ്പിന്റെ നേതൃത്വത്തില്‍ ജയില്‍ വാസം അനുഭവിച്ചറിയാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.