Share this Article
ആലുവയില്‍ ജിം ട്രെയിനര്‍ വെട്ടേറ്റ് മരിച്ച സംഭവം; പ്രതി പിടിയില്‍
Jim Trainer was hacked to death

ആലുവയില്‍ ജിം ട്രെയിനര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതി കൃഷ്ണ പ്രതാപ് പിടിയില്‍. തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്നുമാണ് എടത്തല പൊലീസ് പിടികൂടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories