പ്രകൃതി ദുരന്തം തകര്‍ത്ത വയനാടിന് കൈത്താങ്ങാകാന്‍ 76-കാരന്‍ ഗര്‍ഭിണിയായ പശുവിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി. കോഴിക്കോട് നന്മണ്ടയിലെ ആശാരിപടിക്കല്‍ ശ്രീധരനാണ് തന്റെ ആറ് മാസം ഗര്‍ഭിണിയായ പശുവിനെ വിറ്റ് പണം സമാഹരിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ