Share this Article
പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ ; പൊലീസ് കേസെടുത്തു
Food kits with Priyanka Gandhi's picture

പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിപ്പിച്ച  ഭക്ഷ്യകിറ്റുകള്‍ കണ്ടെത്തിയതില്‍ പോലീസ് കേസെടുത്തു. വയനാട്  തോല്‍പ്പെട്ടി സ്വദേശി ശശികുമാറിനെതിരെയാണ് കേസെടുത്തത്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിറ്റുകള്‍ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡുകള്‍ പിടികൂടിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories