കേരള യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലെ സംഘര്‍ഷത്തില്‍ കെഎസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ കൈയേറ്റം ചെയ്തതിനാണ് കേസ്. സര്‍വകലാശാല ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയിലാണ് കേസ്.