കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ അഞ്ചാം വളവിലാണ് അപകടമുണ്ടായത് . കാറിന്‍റെ മുന്‍ഭാഗത്ത് തീയും പുകയും ഉയരുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമൊഴിവായി.