Share this Article
നിപ ജാഗ്രത തുടരുന്നു; പരിശോധനയ്ക്ക് അയച്ച 13 പേരുടെ പരിശോധന ഫലം നെഗറ്റീവ്‌
Nipah test

നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറം തിരുവാലിയില്‍ ജാഗ്രത തുടരുന്നു. ഹൈയസ്റ്റ് റിസ്‌ക് കാറ്റഗറിയില്‍ 26 പേരുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു . ഇന്നലെ പരിശോധനയ്ക്ക് അയച്ച 13 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. രോഗലക്ഷണമുള്ളവരെ കണ്ടെത്താന്‍ ആരോഗ്യ സര്‍വേ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories