രണ്ട് കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിട്ടും മാലിന്യനീക്കം സുഗമമായി നടപ്പാക്കാന്‍ സാധിക്കാതെ കൊച്ചി കോര്‍പ്പറേഷന്‍. താല്‍ക്കാലിക തൊഴിലാളികളാണ് ഇതില്‍ ഏറെ ബുദ്ധിമുട്ടുന്നത്. കരാര്‍ കമ്പനികളുടെ വണ്ടികള്‍ക്കായി പകല്‍ മുഴുവന്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് ഇവര്‍.