Share this Article
image
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍മേഖലയില്‍ ഇന്ന് വീണ്ടും തെരച്ചില്‍
Wayanad landslide

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍മേഖലയില്‍ ഇന്ന് വീണ്ടും തെരച്ചില്‍. ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെയുള്ള മേഖലയിലാണ് ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തുന്നത്.


സേനകളെയും സന്നദ്ധപ്രവര്‍ത്തകരെയും 14 അംഗ സംഘമാണ് തെരടച്ചിലിന് ഇറങ്ങുക. ദുരന്തബാധിതര്‍ ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories