Share this Article
Union Budget
വയനാട് ദുരന്തം;തെരച്ചിലിന് വെല്ലുവിളിയായി മഴ, വിദഗ്ദ സംഘത്തിന്റെ പരിശോധന തുടരുന്നു
Wayanad disaster

വയനാട് ഉരുള്‍പ്പൊട്ടലുണ്ടായ മേഖലകളില്‍ വിദഗ്ദ സംഘത്തിന്റെ പരിശോധന തുടരുന്നു.ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പത്ത് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള പരിശോധന ഇന്നും തുടരും.പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് തെരച്ചിലിന് വെല്ലുവിളിയാകുന്നത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories