Share this Article
താമരശ്ശേരി ചുരത്തിൽ വാഹനാപകടം; പച്ചക്കറി കയറ്റി വന്ന പിക്കപ്പ് ലോറി മറിഞ്ഞു
Car accident at Thamarassery Pass; The pickup lorry loaded with vegetables overturned

താമരശ്ശേരി ചുരം എട്ടാം വളവിനും ഒമ്പതാം വിളവിനും ഇടയിൽ വാഹനാപകടം. പച്ചക്കറി കയറ്റി വന്ന  പിക്കപ്പ് ലോറിയാണ് മറിഞ്ഞത്.അപകടത്തിൽ ആളപായം ഇല്ല.  പൂർണ്ണമായും ലോറി താഴേക്കുമറിയാത്തത്  വലിയ ദുരന്തം ഒഴിവാക്കി. മൂടൽമഞ്ഞും  വാഹനത്തിന്റെ അമിതവേഗവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.  ചുരത്തിൽ ഗതാഗതം തടസ്സം തുടരുന്നു.     

.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories