കൊച്ചി തൈക്കൂടത്ത് ലിഫ്റ്റ് പൊട്ടി വീണ് അപകടം. സൂര്യ സരസ്സ് ആയുര്‍വേദ ആശുപത്രിയിലാണ് അപകടം. ജീവനക്കാരിക്കും ചികിത്സക്കെത്തിയ വീട്ടമ്മയ്ക്കും പരിക്കേറ്റു. ലിഫ്റ്റിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് ആരോപണം
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ