കട്ടപ്പന നഗരം അന്യസംസ്ഥാന തൊഴിലാളികളുടെ വിഹാര കേന്ദ്രമായി മാറുന്നു. ഞായറാഴ്ചകളില്‍ കൂട്ടമായി ഇറങ്ങുന്ന ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്നാണ് ഉയരുന്ന പരാതി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കട്ടപ്പന പോലീസിന് നിവേദനം സമര്‍പ്പിച്ചു.