Share this Article
Union Budget
തൃശ്ശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്ന് ATM സെന്ററുകളില്‍ നിന്നായി ലക്ഷങ്ങൾ കൊള്ളയടിച്ചു
Massive ATM robbery in Thrissur

തൃശ്ശൂരില്‍ വന്‍ എടിഎം കവര്‍ച്ച. മൂന്ന് എടിഎം സെന്ററുകളില്‍ നിന്നായി 65 ലക്ഷം രൂപ കൊള്ളയടിച്ചു.

മുഖംമൂടി ധരിച്ച് എത്തിയ നാലംഗ സംഘം ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. മോഷണ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories