മൂന്നാര്‍ മേഖലയില്‍ വീണ്ടും പശുക്കള്‍ക്ക് നേരെ വന്യജീവി ആക്രമണം. മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റിലും ദേവികുളം ഒഡികെ ഡിവിഷനിലുമാണ് പശുക്കളെ വന്യജീവികള്‍ കൊന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടയില്‍ കടുവയുടെ അക്രമണത്തില്‍ 6 പശുക്കള്‍ രണ്ടിടങ്ങളിലായി ചത്തു.സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.