Share this Article
വഞ്ചിയൂരില്‍ യുവതിയെ വെടിവെച്ച സംഭവത്തില്‍ പ്രതിക്കായുള്ള തെരച്ചില്‍ തുടര്‍ന്ന് പൊലീസ്
Police are on the lookout for the suspect in the shooting of a young woman in Vanchiyoor

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ വെടിവെച്ച സംഭവത്തില്‍ പ്രതിക്കായുള്ള തെരച്ചില്‍ തുടര്‍ന്ന് പോലീസ്. അക്രമിയുടെ കാര്‍ സഞ്ചരിച്ച സിസിടിവി ദൃശ്യങ്ങളും വെടിയേറ്റ ഷിനിയുടെ മൊഴിയും കേന്ദ്രീകരിച്ച് ആണ് അന്വേഷണം. വീടിന്റെ കോളിംഗ് ബെല്ലില്‍ നിന്ന് ലഭിച്ച അക്രമിയുടെ വിരലടയാളത്തിന്റെ പരിശോധനാ ഫലം ഉടന്‍ ലഭിച്ചേക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories