Share this Article
image
മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഇനി കണ്ടെത്താനുള്ളത് 119 പേരെ
Wayanad landslide

മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഇനി കണ്ടെത്താനുള്ളത് 119 പേരെ. കഴിഞ്ഞ ദിവസം ഡിഎന്‍എ പരിശോധന ഫലം പുറത്തെത്തിയതോടെ കാണാതായവരുടെ കരട് പട്ടിക പുതുക്കിയിരുന്നു. കാണാതായവര്‍ക്കായി മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലും ചാലിയാര്‍ തീരത്തും ഇന്നും തെരച്ചില്‍ തുടരും.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories