കണ്ണൂര്‍ കൂത്തുപറമ്പ് നരവൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് .ചെറുവളത്ത് ഹൗസിലെ സി വിനീഷിന്റെ വീടിന്റെ മുന്നിലെ റോഡിലാണ് സ്‌ഫോടനമുണ്ടായത്.് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.സംഭവസ്ഥലത്ത് നിന്നും ഒരു സ്റ്റീല്‍ ബോംബ് പൊട്ടാതെയും കണ്ടെത്തി.