Share this Article
Union Budget
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയ പ്രതി പിടിയില്‍
Defendant

തിരുവനന്തപുരം ആര്യനാട് ഹൗസിംഗ് ബോര്‍ഡ് കോളനിക്കുള്ളിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയ കേസിലെ പ്രതി പിടിയില്‍. മുതുവിളാകത്തുകുഴി സ്വദേശി ബിജുകുമാറാണ് പിടിയിലായത്. 50 വര്‍ഷത്തിലേറെ പഴക്കം വരുന്നതും ലക്ഷങ്ങള്‍ വിലവരുന്നതുമായ 6 തേക്ക് മരങ്ങളാണ് ഇയാള്‍ മുറിച്ചു കടത്തിയത്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories