Share this Article
image
എഡിഎമ്മിൻ്റെ മരണം; കണ്ണൂര്‍ ജില്ല കളക്ടറുടെ മൊഴിയെടുത്തു
 Kannur District Collector

കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിൽ ജില്ല കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുത്തു. ഇന്നലെ രാത്രി കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മൊഴി എടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories