Share this Article
"എറണാകുളം ജില്ലയില്‍ നടന്ന കവര്‍ച്ച ശ്രമങ്ങള്‍ക്ക് പിന്നില്‍ കുറുവ സംഘമെന്ന് സ്ഥിരീകരിച്ചിട്ടില്ല"
SP Vaibhav Saxena

എറണാകുളം റൂറല്‍ ജില്ലയില്‍ നടന്ന കവര്‍ച്ച ശ്രമങ്ങള്‍ക്ക് പിന്നില്‍ കുറുവ സംഘമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് എസ്.പി വൈഭവ് സക്‌സേന.

മോഷ്ടാക്കളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കവര്‍ച്ചാ ശ്രമത്തിന് കേസെടുത്തെന്നും പ്രധാന സ്ഥലങ്ങളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എസ്.പി വ്യക്തമാക്കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories