Share this Article
Watch Video തൃശ്ശൂര്‍ സ്വരാജ് റൗണ്ട് കീഴടക്കി പുലിക്കൂട്ടം ഇറങ്ങി
വെബ് ടീം
posted on 19-09-2024
1 min read
thrissur Pulikali 2024 LIVE; Tiger Dance of Thrissur


തൃശ്ശൂര്‍ സ്വരാജ് റൗണ്ട് കീഴടക്കി പുലിക്കൂട്ടം ഇറങ്ങി. ഏഴ് പുലി മടകളില്‍ നിന്നായി 350 ലേറെ പുലികളാണ് റൗണ്ട് കീഴടക്കി നിറഞ്ഞാടിയത്. വിയ്യൂര്‍ യുവജന സംഘത്തിനാണ് പുലികളിയില്‍ ഒന്നാം സമ്മാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories