Share this Article
Union Budget
തിരുവനന്തപുരം കഴക്കൂട്ടത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം
car collision accident

തിരുവനന്തപുരം കഴക്കൂട്ടത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട കാര്‍, എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ ആറരയോടെ ചന്തവിള കിന്‍ഫ്രക്ക് മുന്നിലെ വളവിലാണ് അപകടമുണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories