Share this Article
ഭര്‍തൃവീട്ടില്‍ ക്രൂരപീഡനം; തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കി
Domestic violence; The woman committed suicide in Thiruvananthapuram

തിരുവനന്തപുരം തിരുവല്ലത്ത് 22 കാരി ആത്മഹത്യ ചെയ്തു. വണ്ടിത്തടം സ്വദേശി ഷഹ്നയാണ് മരിച്ചത്. ഭര്‍ത്താവ് നൗഫലമായി പിണങ്ങി രണ്ടു മാസമായി വണ്ടിത്തടത്തെ വീട്ടില്‍ താമസിക്കുകയായിരുന്നു.ഭര്‍തൃമാതാവ് ഷഹ്നയെ നിരന്തരമായി  പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories