Share this Article
image
മാട്ടുപ്പെട്ടി റോഡില്‍ കാറില്‍ 3 യുവാക്കളുടെ അഭ്യാസപ്രകടനം; ദൃശ്യങ്ങള്‍ പുറത്ത്
youth rash driving on Mattupetti Road; The visuals are out

മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടും റോഡിലെ അഭ്യാസപ്രകടനങ്ങള്‍ അവസാനിക്കുന്നില്ല. ഇടുക്കി മാട്ടുപ്പെട്ടി റോഡില്‍ കാറില്‍ ഒരു സംഘം അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories