Share this Article
Union Budget
ഏലത്തിന് പിന്നാലെ ജാതിക്കയുടെ വിലയും ഇടിയുന്നു
After cardamom, nutmeg also comes down in price

ഇടുക്കി: വിളവെടുപ്പ് കാലത്തോട് അടുത്തതോടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിയുന്നു. ഏലത്തിന് പിന്നാലെ ജാതിക്കയുടെ വിലയും കൂപ്പുകുത്തിയത് ഇടുക്കിയില്‍ കര്‍ഷകര്‍ക്ക് നിരാശ സമ്മാനിക്കുന്നു.കൊക്കോ കായ്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും വിപണിയില്‍ എത്തിക്കാന്‍ കാര്യമായ ഉത്പന്നമില്ലാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories