Share this Article
image
കിണറിലെ വെള്ളം തിളച്ചു മറിയുന്നു; അപൂര്‍വ്വ പ്രതിഭാസം തൃശ്ശൂര്‍ വടക്കാഞ്ചേരി തെക്കുംകരയില്‍
The water in the well boils; A rare phenomenon in Thrissur Vadakancherry Thekumkara

തൃശ്ശൂര്‍ വടക്കാഞ്ചേരി തെക്കുംകര മാലാകത്ത് കിണറിലെ വെള്ളം തിളച്ചു മറിയുന്നു.. ഇന്നലെ രാവിലെയാണ് ഈ അപൂര്‍വ്വ  പ്രതിഭാസം  വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories