Share this Article
തൃശ്ശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചുമൂടിയ നിലയില്‍; റബ്ബര്‍ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്
വെബ് ടീം
posted on 14-07-2023
1 min read
Wild Elephant body found in Thrissur

തൃശ്ശൂര്‍ മുള്ളൂര്‍ക്കര വാഴക്കോട് കാട്ടാനയുടെ ജഡം കുഴിച്ചുമൂടിയ നിലയില്‍.വാഴക്കോടുള്ള റബ്ബര്‍ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്.മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് റബർ തോട്ടം.ഷോക്കേറ്റ് ചത്ത കാട്ടാനയെ കുഴിച്ചുമൂടി എന്ന് നിഗമനം.മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories