Share this Article
ചാലക്കുടിയിലെ റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകം
The death of a retired Forest Department official in Chalakudy is a murder

ചാലക്കുടിയിലെ റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകം പ്രതി അസം  സ്വദേശി സാറുല്‍ ഇസ് ലാം(25)ആണ്  അറസ്റ്റിലായത് . കല്ലേറ്റുകര സ്വദേശി 68വയസ്സുള്ള സെയ്ദു ആണ്  മരിച്ചത്  ഈ മാസം 11നായിരുന്നു സംഭവം.   

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories