തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച അരണപുരാണം ആനിമേഷൻ ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അതിഥി കൃഷ്ണ സംവിധാനം ചെയ്ത അരണപുരാണം ഉരഗവിഭാഗത്തിൽപ്പെട്ട ജീവികളുടെ കഥയാണ് പറയുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ