Share this Article
11അംഗ കുടുംബത്തില്‍ ദുരന്തം ബാക്കിയാക്കിയത് ഷംസുവിനെ മാത്രം
In the 11-member family, only Shamsu was left behind by tragedy

എന്റെ കുടുംബത്തിലെ അഞ്ചുപേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചുപോയി. ആറുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലിന്റെ തൊട്ടുമുമ്പ് എന്റെ വീട്ടുകാര്‍ താമസിച്ച പാടി ഈ രാത്രി ഞാന്‍ പോയി കണ്ടു. മലവെള്ളം വന്നാലും സുരക്ഷിതമായിരിക്കും എന്ന് കരുതി  അവര്‍ മാറിയ അടച്ചുറപ്പുള്ള വീടും അവരെയും പടച്ചോന്‍ കൊണ്ടുപോയി . 

വയനാട് പ്രകൃതിദുരന്തത്തിന് ഇരയായ കുടുംബത്തില്‍ അവശേഷിച്ച ബസ് ഡ്രൈവര്‍ ഷംസുവിന്റെ വാക്കുകളാണിത്. കുടുംബം അവസാനമായി കഴിഞ്ഞിരുന്ന പാടിയില്‍ ഷംസു ഇന്നലെ രാത്രി പോയി. അവിടെ അവശേഷിച്ചു കിടന്നിരുന്ന രേഖകളും ചിത്രങ്ങളും കളിപ്പാട്ടവും വിശുദ്ധ ഖുര്‍ആനും എല്ലാം ചേര്‍ത്തുപിടിച്ച് ഷംസു മുണ്ടക്കൈയ്യില്‍ നിന്നും പടിയിറങ്ങി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories