Share this Article
Union Budget
കൊച്ചിയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു
 M Pox

സംസ്ഥാനത്ത് വീണ്ടും എംപോക്സ്.എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലാണ്.വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയതിന് ശേഷം നടത്തിയ പരിശോദനയിൽ എംപോക്സ് സ്ഥിരീകരിക്കുകയായിരുന്നു.നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories