കാസര്‍ഗോഡ് കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്. ശരത്ത് മേനോന്‍, കാറില്‍ ഒപ്പമുണ്ടായിരുന്നു മറ്റൊരാളുമാണ് മരിച്ചത്.