Share this Article
അലന്‍ വാക്കറുടെ ഷോയ്ക്കിടെ മൊബൈല്‍ മോഷണം; 3 പ്രതികളെയും ഇന്ന് കൊച്ചിയിലെത്തിക്കും
 Alan Walker's show

കൊച്ചിയില്‍ അലന്‍ വാക്കറുടെ ഷോയ്ക്കിടയിലെ കൂട്ട മൊബൈല്‍ മോഷണം നടത്തിയ കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ മൂന്ന് പ്രതികളെയും ഇന്ന് കൊച്ചിയിലെത്തിച്ചേക്കും. ഡിജെ പാര്‍ട്ടിക്കിടയില്‍ മോഷണം നടത്തിയതും ഇവര്‍ തന്നെയെന്ന് കണ്ടെത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories