Share this Article
താമരശ്ശേരി ചുരത്തില്‍ വാഹനാപകടം
Car accident at Thamarassery

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ ഓവു ചാലിലേക്ക് മറിഞ്ഞു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പൊലീസ് എത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories