Share this Article
Union Budget
യുവാവിന്റെ DNA പരിശോധന ഫലം ഇന്ന് ലഭിക്കും
DNA test results of the youth will be available today

കാസര്‍ഗോഡ് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവിന്റെ ഡിഎന്‍എ പരിശോധന ഫലം ഇന്ന് ലഭിക്കും. കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നിന്നാണ് റിപ്പോര്‍ട്ട് ലഭിക്കേണ്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട്  കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories