Share this Article
മലപ്പുറം പെരുമ്പടപ്പില്‍ വീടിന് തീപിടിച്ച് 5 പേര്‍ക്ക് പൊള്ളലേറ്റു;3 പേരുടെ നില ഗുരുതരം
5 people were burnt in a house fire in Malappuram

മലപ്പുറം പെരുമ്പടപ്പില്‍ വീടിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് പേരുടെ നില ഗുരുതരം.  പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ പടര്‍ന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories