ഇടുക്കി ദേവികുളം എസ്റ്റേറ്റ് ഒ.ഡി.കെ ഡിവിഷന്‍ സ്വദേശിയായ റോബര്‍ട്ടിന്റെ പശുവിനെ കടുവ ആക്രമിച്ചുകൊന്നു. നാലു മാസത്തിനിടെ റോബര്‍ട്ടിന്റെ നാലു പശുക്കളാണ് കടുവയുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടത്.