Share this Article
Union Budget
അങ്കമാലിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു
A man was stabbed to death in a bar fight in Ernakulam's Angamaly

എറണാകുളം അങ്കമാലിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. അങ്കമാലി കിടങ്ങൂർ സ്വദേശി ആഷിക് മനോഹരൻ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.കെ.എസ്.ആർ.ടി.സി.സ്റ്റാൻ്റിന് സമീപമുള്ള ഹിൽസ് പാർക്ക് ബാറിലാണ് സംഭവം.ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ് സൂചന. കൊല്ലപ്പെട്ട ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories